മെയ് 29 ഞായറാഴ്ച തിരുവാര്‍പ്പ് മര്‍ത്തശ് മുനി പള്ളിയില്‍ നടന്ന മേലത്തെ പീടിക കുടുംബ യോഗത്തില്‍ വന്‍ പങ്കാളിത്തം .കല്ലൂപ്പാറ ആറുവീടന്‍ കുടുംബങ്ങളില്‍ ഒന്നായ മേലത്തെ പീടിക കുടുംബശാഖകളില്‍ ഉള്‍പ്പെടുന്ന തിരുവാര്‍പ്പ് കൊച്ചുപുരക്കല്‍ ചിറ, മാളിയേക്കല്‍, മാധവശ്ശേരി ,വാഴത്തറ കുടുംബങ്ങളുടെ സംയുക്ത യോഗം ആയിരുന്നു നടത്തപ്പെട്ടത് .തിരുവാര്‍പ്പ് മര്‍ത്തശ് മുനി പള്ളി വികാരി ഫാ. വിജു തടത്തി പറമ്പില്‍ യോഗം ഉത്ഘാടനം ചെയ്തു.മാത്യു മാധവശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോണ്‍ വാഴത്തറ, ജോയി മാളിയേക്കല്‍, ജേക്കബ് വാഴത്തറ,റോയി വാഴത്തറ എന്നിവര്‍ പ്രസംഗിച്ചു.
മാത്യു മാധവശ്ശേരി (പ്രസിഡണ്ട് ) ജോണ്‍ വാഴത്തറ (സെക്രട്ടറി),ജോയി മാളിയേക്കല്‍ (ഖജാന്‍ജി),റോയി വാഴത്തറ (വൈസ് പ്രസിഡണ്ട് ) , ജോര്‍ജ് വാഴത്തറ, (ജോയിന്റ്സെക്രട്ടറി)എന്നിവര്‍ ഭാരവാഹികള്‍ അയ പതിനൊന്നംഗ കമ്മറ്റിയെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുത്തു .
ജനുവരി 26 -നു മുഴുവന്‍ കുടുംബ അംഗങ്ങളെ ഉള്‍പ്പടുത്തി വിപുലമായ യോഗം വിളിച്ചു ചേര്‍ക്കുവാന്‍ ഭാരവാഹികളെ ചുമതലപ്പെടുത്തി .ഏറെ കാലങ്ങളായ കുടുംബ അംഗങ്ങളുടെ അഭിലാഷം ആയിരുന്നു ഈ ഒത്തു ചേരലില്‍ കൂടി പൂവണിഞ്ഞത് .